Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ ബസ്സിൽ...

സ്കൂൾ ബസ്സിൽ കത്തിക്കുത്ത്: പ്ലസ് വൺ വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെട്ടയത്ത് സ്കൂൾ ബസിൽ വിദ്യാർത്ഥിയെ മറ്റൊരു വിദ്യാർത്ഥി കുത്തി പരിക്കേൽപ്പിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥിയാണ് കുത്തിയത്.

പരിക്കേറ്റ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാര്‍ഥിയെ  പൊലീസ് കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുനില്‍ ഛേത്രി വിരമിക്കുന്നു

മുംബൈ : ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 39 കാരനായ സുനിൽ ഛേത്രി ഇക്കാര്യം അറിയിച്ചത്.ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ്...

ശബരിമല തീർഥാടകരെ വരവേൽക്കാൻ പമ്പയിൽ ഒരുക്കങ്ങൾ  തുടങ്ങി

പത്തനംതിട്ട : ശബരിമല തീർഥാടകരെ വരവേൽക്കാൻ പമ്പയിൽ ഒരുക്കങ്ങൾ സജീവമാകുന്നു. ഭക്തർക്ക് വിശ്രമിക്കാനുള്ള നടപ്പന്തലുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. പൊതുമരാമത്തിൻ്റെ നേതൃത്വത്തിലാണ് പന്തൽ നിർമാണം നടക്കുന്നത്. ചൂട് ഏൽക്കാതിരിക്കാൻ ജർമൻ മോഡൽ പന്തലുകളാണ് ഒരുക്കുന്നത്. രാമമൂർത്തി...
- Advertisment -

Most Popular

- Advertisement -