Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsഎസ്. എൻ.ഡി....

എസ്. എൻ.ഡി. പി യോഗം പന്തളം യൂണിയന്റെ കീഴിൽ പുതിയ ശാഖായോഗം

പന്തളം:​പന്തളം എസ്. എൻ.ഡി. പി യൂണിയന്റെ കീഴിൽ മറ്റപ്പള്ളിയിൽ പുതിയ ശാഖായോഗം രൂപീകരിക്കുകയും പ്രഥമ പൊതുയോഗം മെയ് 26ന് മറ്റപ്പള്ളി ഗുരുക്ഷേത്രത്തിനു സമീപം ചേരുകയും ചെയ്തു.യോഗത്തിൽ പന്തളം എസ്. എൻ.ഡി. പി യൂണിയൻ സെക്രട്ടറി ഡോ.ആനന്ദരാജ് അദ്ധ്യക്ഷനായി.യൂണിയൻ കൗൺസിലർമാരായ ഉദയൻ പാറ്റൂർ,സുരേഷ് മുടിയൂർക്കോണം,ബി. സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.

​മറ്റപ്പള്ളി ഗുരുക്ഷേത്രത്തിന്റെ ശിലാ പ്രതിഷ്ഠ 2024 ഓഗസ്റ്റ് 19 ( ചിങ്ങം 3 )ന് നടത്താൻ തീരുമാനിക്കുയും അതിനായി കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനിതാ ദിനാചരണം നടത്തി

തിരുവല്ല : ജെ സി ഐ തിരുവല്ല, ബിലിവേഴ്സ് റസിഡൻഷ്യൽ സ്കൂൾ സംയുക്തമായി വനിതാ ദിനാചരണം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജെസിഐ സോൺ ഡയറക്ടർ  ആൻ മേരി നെൽസൺ അധ്യക്ഷ വഹിച്ചു. ബിലിവേഴ്സ്...

സപ്ലൈകോയിൽ ഇന്ന്  ഉത്രാടദിന വിലക്കുറവ്: സബ്സിഡി ഇതര സാധനങ്ങൾക്ക് വില കുറയും

തിരുവനന്തപുരം: സപ്ലൈകോയിൽ തിരുവോണത്തലേന്നായ ഇന്ന് ഉത്രാടദിന വിലക്കുറവ്. തെരഞ്ഞെടുത്ത സബ്സിഡി ഇതര സാധനങ്ങൾക്ക്  ഇന്ന്  10% വരെ വിലക്കുറവ് ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമെയാണിത്. 13 ഇന...
- Advertisment -

Most Popular

- Advertisement -