തിരുവല്ല : കിഴക്കുംമുറി 780 -ാം നമ്പർ എൻ എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 112-ാം മത് പതാകദിനം ആചരിച്ചു. കരയോഗം പ്രസിഡൻറ് ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് കെ എ അജിത്ത്, പ്രൊഫ .കെ എസ് മോഹൻദാസ്, എസ് മോഹൻകുമാർ, ഡി പ്രസന്നകുമാർ, എസ്സ് ദിനേശ്, സി ഗോപകുമാരൻ നായർ, മുരളിധരൻ പിള്ള, വി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.





