Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsചിറയിൻകീഴ് കയ്യാങ്കളി...

ചിറയിൻകീഴ് കയ്യാങ്കളി : രമ്യ ഹരിദാസിന് കെപിസിസിയുടെ താക്കീത്

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ്‌ എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍ രമ്യയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്.കെപിസിസി ആസ്ഥാനത്തേക്കു വിളിച്ചു വരുത്തിയാണ് പാര്‍ട്ടി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇരുവരെയും താക്കീത് ചെയ്തത്.

പരസ്പരം നല്‍കിയ കേസുകള്‍ പിന്‍വലിക്കാനും പാളയം പ്രദീപിനെ എംഎല്‍എയുടെ സ്റ്റാഫ് ആക്കേണ്ടെന്നും കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചു.എം.എം.ഹസന്റെ നേതൃത്വത്തിലുള്ള സമിതി വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് നടപടി. സംഭവത്തിൽ രമ്യഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും സജിത്ത് മുട്ടപ്പാലത്തിന്റെ സുഹൃത്ത് സജാദിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട യുവതിയെ രണ്ട് പേർ ചേർന്ന് രക്ഷപ്പെടുത്തി

ആറന്മുള : പമ്പാനദിയിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട യുവതിയെ രണ്ട് പേർ ചേർന്ന് രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു. മാലക്കര സ്വദേശികളായ രഞ്ജിത്തും വിജയനുമാണ് യുവതിയുടെ ജീവൻ രക്ഷിച്ച് നാടിൻ്റെ ആദരം ഏറ്റുവാങ്ങിയവർ....

അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ തെറ്റ് ചെയ്തിട്ടില്ലെന്നും: ഭാര്യ ദീപ

തിരുവനന്തപുരം: അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും അത് സാമൂഹികമാധ്യമങ്ങള്‍ അടക്കം പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപ പറഞ്ഞു. തന്റെ ഫോണ്‍ പരിശോധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ അത് സമ്മതിച്ചില്ലെന്നും ദീപ വ്യക്തമാക്കി....
- Advertisment -

Most Popular

- Advertisement -