Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiമൂന്നാറിൽ ടൂറിസ്റ്റ്...

മൂന്നാറിൽ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് രണ്ടു മരണം

മൂന്നാർ : മൂന്നാർ വട്ടവടയിലെ എക്കോ പോയിന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞു രണ്ടു പേർ മരിച്ചു .നാഗർകോവിലില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. 40 പേർ വാഹനത്തിൽ ഉണ്ടായിരുന്നെന്നാണ് വിവരം. അമിതവേഗത്തിലെത്തിയ വാഹനം വളവ് തിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു.പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്യാകുമാരിയിൽ 5 വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു

കന്യാകുമാരി : കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. കന്യാകുമാരി ഗണപതിപുരത്താണ് സംഭവം. മൂന്നു പേരെ രക്ഷപെടുത്തി.ഇവർ ചികിത്സയിലാണ് .തിരുച്ചിറപ്പള്ളിയിലെ എസ്ആർഎം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. സുഹൃത്തിന്റെ...

അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

കൊല്ലം : ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു.ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായ സതീഷിനെ പിരിച്ചുവി‌ട്ടെന്ന് കമ്പനി അറിയിച്ചു .അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ...
- Advertisment -

Most Popular

- Advertisement -