Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsസിദ്ധാർത്ഥന്‍റെ മരണം:...

സിദ്ധാർത്ഥന്‍റെ മരണം: വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിൽ ഗവർണർ വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ ജെ.എസ്.സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളുടെ സസ്പെൻഷൻ  പിൻവലിച്ചതിൽ വിശദീകരണം സമർപ്പിക്കാൻ വിസിയോട് ഗവർണർ ആവശ്യപ്പെട്ടു.വിശദീകരണം തൃപ്തികരമല്ലെങ്കിൽ വിസിയുടെ നടപടി റദ്ദാക്കും

സസ്പെൻഷൻ നടപടി നേരിട്ടവർ നൽകിയ അപ്പീലിൽ സീനിയർ ബാച്ചിലെ 2 പേരുൾപ്പെടെ 33 വിദ്യാർഥികളെ വിസി തിരിച്ചെടുത്തിരുന്നു .വിദ്യാർഥികളെ തിരിച്ചെടുത്തതിനെ സിദ്ധാർഥിന്റെ കുടുംബവും ചോദ്യം ചെയ്തിരുന്നു.കേസിലെ തെളിവുകൾ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും സസ്പെൻഷൻ ആയ വിദ്യാർത്ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്നും കുടുംബം ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂർ പാണ്ടിശ്ശേരി ഭാഗം  ഗവ.എൽ പി സ്കൂൾ വാർഷികം

തിരുവല്ല: കുറ്റൂർ പാണ്ടിശേരി ഭാഗം ഗവ എൽ പി സ്കൂളിന്റെ 111- ആം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾ ഇല്ലാത്തതിന്റെ പേരിൽ അടച്ചു പൂട്ടലിന്റെ വക്കിൽ എത്തിയ സ്കൂളിനെ അധ്യാപകരുടെയും അനധ്യാപകരുടെയും...

പുറമറ്റത്ത് പോസ്റ്റ്‌ സ്ഥാപിക്കുന്നതിനിടെ ജീവനക്കാരനു ഷോക്കേറ്റു

തിരുവല്ല : പുറമറ്റത്തു 11KV ലൈൻ  പോസ്റ്റ്‌ സ്ഥാപിക്കുന്നതിനിടെ ജീവനക്കാരനു ഷോക്കേറ്റു. കെ എസ് ഇ ബി കരാർ തൊഴിലാളിയായ ഗോപാലകൃഷ്ണൻ എന്നയാൾക്കാണ് ഷോക്കേറ്റത്.  ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പൊള്ളലേറ്റ് കുടുങ്ങിക്കിടന്ന ഗോപാലകൃഷ്ണനെ ...
- Advertisment -

Most Popular

- Advertisement -