Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiനഴ്സിങ് പഠനം...

നഴ്സിങ് പഠനം കഴിഞ്ഞ് ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ട; സുപ്രീം കോടതി

ന്യൂഡൽഹി : നഴ്സിങ് പഠനം കഴിഞ്ഞുള്ള ഒരുവർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സ്വകാര്യ ആശുപത്രികളുടെ ഹർജി തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി.

 

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 16-11-2024 Karunya KR-680

1st Prize Rs.80,00,000/- KJ 729245 (KOTTAYAM) Consolation Prize Rs.8,000/- KA 729245 KB 729245 KC 729245 KD 729245 KE 729245 KF 729245 KG 729245 KH 729245 KK 729245...

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ്

കോട്ടയം : അടുത്ത 2 ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട് പ്രഖ്യാപിച്ചു .ശനിയാഴ്ച (21) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച്ച (22)...
- Advertisment -

Most Popular

- Advertisement -