Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപിഎസ്‍സിയിൽ വീണ്ടും...

പിഎസ്‍സിയിൽ വീണ്ടും ക്രമക്കേട് : കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്ന് പരാതി

തിരുവനന്തപുരം: പിഎസ്‌സിയിൽ വീണ്ടും ക്രമക്കേട് ആരോപണവുമായി ഉദ്യോഗാർത്ഥികൾ. കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് വിജ്ഞാപനം ഇറക്കി എന്നാണ് പരാതി.ഹൈക്കോടതിയിലെ കേസ് മറച്ചുവച്ചാണ് വിജ്ഞാപനമിറക്കിയതെന്നും ഇത് ഇഷ്‌ടക്കാരെ തിരുകിക്കയറ്റാനാണെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു .ആരോപണത്തിൽ പ്രത്യേക അന്വേഷണസംഘം പരാതിക്കാരിൽ നിന്ന് വിവരം തേടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാസർകോട് ബസ് നിയന്ത്രണം വിട്ട് ഇടിച്ചു 5 പേർ മരിച്ചു

കാസർകോട് : കർണാടക ആർടിസിയുടെ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു 5 പേർ മരിച്ചു .കേരള – കർണാടക അതിർത്തിയായ തലപ്പാടിയിലാണ് സംഭവം . ബ്രേക്ക് പോയ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു പാഞ്ഞു...

ഡിഎൽഎഫ് ഫ്ലാറ്റിലെ ഭക്ഷ്യ വിഷബാധ : ശക്തമായ നടപടിയുണ്ടാകും : വീണ ജോർജ്‌

കൊച്ചി:കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിലും ഉണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. ഇന്നലെ...
- Advertisment -

Most Popular

- Advertisement -