Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsമ്യാൻമർ ഭൂചലനം...

മ്യാൻമർ ഭൂചലനം : മരണസംഖ്യ 1000 കടന്നു

നേപ്യിഡോ : ഇരട്ട ഭൂകമ്പം കനത്ത നാശം വിതച്ച മ്യാൻമറിൽ മരണ സംഖ്യ ഉയരുകയാണ്. ആയിരത്തിലധികം പേർ മരിച്ചെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇതുവരെ 800 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2,500-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് 10 പേർ മരിച്ചു

മ്യാൻമറിന് സഹായവുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ മുന്നിട്ടിറങ്ങിയിട്ടുണ്ട്. വ്യോമസേനയുടെ C 130 J എയർക്രാഫ്റ്റിൽ 15 ടൺ ദുരിതാശ്വാസ സാമ​ഗ്രി​കൾ മ്യാൻമറിലേക്ക് ഇന്ത്യ അയച്ചു.ഓപ്പറേഷൻ ബ്രഹ്മ’ എന്ന പേരിലാണ് ഇന്ത്യയുടെ രക്ഷാദൗത്യം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും ; ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് 5 ദിവസം കൂടി മഴ തുടരും.ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .കേരളത്തിനു മുകളിൽ വടക്ക്...

സുഗത സ്മൃതിസദസ്

തിരുവനന്തപുരം : സുഗതകുമാരിയുടെ ചരമദിനമായ ഡിസംബര്‍ 23 ന് സുഗത സ്മൃതിസദസ് സംഘടിപ്പിക്കുന്നു . തൈക്കാട് ഗണേശത്തില്‍ സുഗത നവതി ആഘോഷ സമിതിയുടെ നേതൃത്വത്തില്‍  വൈകിട്ട് 5 ന് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാര്‍,...
- Advertisment -

Most Popular

- Advertisement -