Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyനവവരൻ കടന്നൽ...

നവവരൻ കടന്നൽ കുത്തേറ്റ് മരിച്ചു.

മല്ലപ്പള്ളി: കുന്നന്താനത്ത് നവവരൻ കടന്നൽ കുത്തേറ്റ് മരിച്ചു. ഡാൻബി ജേക്കബ് (33) ആണ് മരിച്ചത്. വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് കടന്നൽ ആക്രമിച്ചത്.

ഈ മാസം 11 ന് ആയിരുന്നു സാൻബിയുടെ വിവാഹം. അടുത്ത ദിവസം ഗൾഫിലേക്ക് മടങ്ങിപ്പോകാനിരിക്കുകയായിരുന്നു സംഭവം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താല്‍ക്കാലിക നിയമനം

അടൂര്‍ : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഡയാലിസിസ് ടെക്‌നീഷ്യന്‍ (യോഗ്യത പ്ലസ് ടു, ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ബിരുദം/ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍),...

അകപ്പൊരുൾ സാഹിത്യ വേദി കെ.ജി.ജോർജ് അനുസ്മരണം നടത്തി

തിരുവല്ല : പ്രസിദ്ധ ചലച്ചിത്രസംവിധായകൻ കെ.ജി.ജോർജിനെ അകപ്പൊരുൾ സാഹിത്യ വേദി അനുസ്മരിച്ചു. വൈ എം.സി.എയിൽ കൂടിയ യോഗത്തിൽ പ്രൊഫ. സെബാസ്റ്റ്യൻ കാട്ടടി ജോർജിൻ്റെ സംഭാവനകൾ ഓർമ്മിപ്പിച്ചു .പ്രൊഫ എ.ടി.ളാത്തറ അധ്യക്ഷനായിരുന്നു. ജോസ് ഫിലിപ്പ്,...
- Advertisment -

Most Popular

- Advertisement -