Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപി.സി. ജോര്‍ജിനെ...

പി.സി. ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു

കോട്ടയം : മതവിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി.ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡു ചെയ്തു. മാർച്ച് 10 വരെയാണ് ജോർജിനെ റിമാൻഡു ചെയ്തിരിക്കുന്നത്. നേരത്തേ വൈകുന്നേരം ആറുമണിവരെ ജോർജിനെ ഈരാറ്റുപേട്ട കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാണു ജാമ്യാപേക്ഷ തള്ളിയത്.ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയാതോടെ ഇന്ന് രാവിലെ 11 മണിയോടെയാണ് പി.സി. ജോര്‍ജ് ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം : ഭീകരവാദത്തോട് വീട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : പഹൽഗാമിൽ നിരപരാധികളായ 26 ഇന്ത്യക്കാരെ വധിച്ചതിന് രാജ്യം നൽകിയ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്. 2025 മെയ് 7 ന് പുലർച്ചെ ഇന്ത്യ പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ...

വീട്ടില്‍ അതിക്രമിച്ചുകയറി 20-കാരിയെ പീഡിപ്പിക്കാൻ ശ്രമം : കൊല്ലം സ്വദേശികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : മം​ഗലപുരത്ത് പട്ടാപ്പകൽ വീട്ടില്‍ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശികള്‍ കസ്റ്റഡിയില്‍. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു സംഭവം. വീടിന്റെ സമീപത്ത് കേബിൾ ജോലിക്കെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ്...
- Advertisment -

Most Popular

- Advertisement -