Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിബിഎസ്ഇ പന്ത്രണ്ടാം...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി : സിബിഎസ്‍ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടി. രാജ്യത്താകെ ഇത്തവണ 85.20% വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.. cbse.gov.in, cbseresults.nic.in തുടങ്ങിയ സൈറ്റുകളിൽ ഫലം അറിയാം.

മേഖലകളായി തിരിച്ചുള്ള ഫലത്തില്‍ തിരുവനന്തപുരം മേഖല വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തി.88.86% ആണ് പെൺകുട്ടികളുടെ വിജയശതമാനം. 82.13% ആൺകുട്ടികളും ഉപരിപഠനത്തിന് അർഹത നേടി.കഴിഞ്ഞ തവണ 87.98 ശതമാനം ആയിരുന്നു വിജയം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനപരിശോധനയ്ക്കിടെ സ്കൂട്ടർ മോഷ്ടാവ്  പോലീസിന്റെ പിടിയിൽ

പത്തനംതിട്ട : എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിക്ക് മുന്നിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്നയാളെ പെരുമ്പുഴയിൽ വച്ച് വാഹനപരിശോധനയ്ക്കിടെ റാന്നി പോലീസ് പിടികൂടി. വടശ്ശേരിക്കര ചെറുകുളഞ്ഞി പൂവത്തുംതറയിൽ റിൻസൻ മാത്യു (36)...

ലൈംഗികാതിക്രമക്കേസ് : സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി : യുവനടി നൽകിയ ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം.എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണു ജാമ്യം അനുവദിച്ചത്.ഉപാധികളോടെയാണ് ജാമ്യം .മാർച്ച് 31നാണ് രഞ്ജിത്തിനെ തൊടുപുഴയിൽ നിന്നും അറസ്റ്റു ചെയ്തത്.തുടർന്ന്...
- Advertisment -

Most Popular

- Advertisement -