Wednesday, October 7, 2026
No menu items!

subscribe-youtube-channel

Homeഭീമ ഗ്രൂപ്പിന്റെ...

ഭീമ ഗ്രൂപ്പിന്റെ 100-ാം വാർഷികാഘോഷങ്ങൾ

തിരുവല്ല: ഭീമ ജൂവലറിയുടെ 100-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ഭീമ സൂപ്പർ സർപ്രൈസസ് പ്രചാരണ പരിപാടി  തിരുവല്ല ഭീമയിൽ ആരംഭിച്ചു. സ്വർണം, വജ്രം, വെള്ളി എന്നിങ്ങനെ വ്യത്യസ്ത ആഭരണങ്ങൾക്കു മികച്ച ഓഫറുകളോടൊപ്പം സമ്മാനങ്ങളും വിജയികൾക്ക് കാത്തിരിക്കുന്നു. കാഷ് ബാക്ക്, സ്വർണ്ണ-വെള്ളി നാണയങ്ങൾ, വിവിധ ഉപഹാര വൗച്ചറുകൾ എന്നിവ നൽകപ്പെടുന്നതോടൊപ്പം, ദിവസേന ഉള്ള ഭാഗ്യശാലി നറുക്കെടുപ്പ് നടത്തുകയും ബമ്പർ സമ്മാനമായി കൂടുതൽ സ്വർണ്ണം വിജയിക്ക് ലഭ്യമാക്കുകയും ചെയ്യും.

ആഘോഷപരിപാടിയുടെ ഉദ്ഘാടനം നടന്നു. ചടങ്ങിൽ ആർ  സന്ധ്യകല (മാർ ഗ്രിഗോറിയോസ് കോളേജ്, പരുമല, ഫാഷൻ ടെക്നോളജി വിഭാഗം മേധാവി) മുഖ്യാതിഥിയായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടര്‍ പട്ടികയിലെയും വാര്‍ഡ് വിഭജനത്തിലെയും പിഴവുകള്‍  തിരുത്തിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും: ബിജെപി

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ഗുരുതര പിഴവുകള്‍ ഉടന്‍ തിരുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. ബിജെപി ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ പരിഹരിച്ചില്ലെങ്കില്‍ ...

​കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് : സിപിഎം നേതാക്കൾക്ക് എതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പിഎംഎൽഎ കോടതി

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾക്ക് എതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പിഎംഎൽഎ കോടതി. 28 പ്രതികൾക്കെതിരെയും വിചാരണ നടത്താമെന്ന് ഇ.ഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിക്കവേ കോടതി...
- Advertisment -

Most Popular

- Advertisement -