Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുനമ്പത്ത് ഭൂനികുതി...

മുനമ്പത്ത് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുവാദം നല്‍കി ഹൈക്കോടതി

കൊച്ചി : മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി വാങ്ങാന്‍ ഹൈക്കോടതി അനുമതി. കേസില്‍ അന്തിമ വിധി വരുന്നതു വരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് കോടതിയുടെ നിര്‍ദേശം. നേരത്തെ മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. നികുതി സ്വീകരിക്കാൻ റവന്യു അധികൃതർക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയുടെ ഉൾപ്പെടെയുള്ളവരുടെ ഹർജികളിലാണ് കോടതി ഇടക്കാല നിര്‍ദേശം നല്‍കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശശി തരൂരിനെ വസതിയിലെത്തി കണ്ടു പ്രതിപക്ഷ നേതാവ്: തെരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ച ചെയ്തു

തിരുവനന്തപുരം : ശശി തരൂരിനെ തിരുവനന്തപുരം വഴുതക്കാട്ടെ ഫ്‌ലാറ്റിലെത്തിക്കണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കം വിശദമായി ഇരുവരും ചര്‍ച്ച ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമായി ഉണ്ടാകണമെന്നും പ്രകടന...

അടച്ചിട്ട വീട്ടിൽ മോഷണം : 30 പവൻ സ്വർണ്ണം കവർന്നു

ചെങ്ങന്നൂർ : അടച്ചിട്ട വീട്ടിൽ നടന്ന വൻ മോഷണത്തിൽ 30 പവൻ സ്വർണ്ണം നഷ്ടപ്പെട്ടതായി വീട്ടുകാർ. കാരയ്ക്കാട് പാറയ്ക്കൽ പൊയ്ക മുക്ക് റോഡിൽ, പാലനിൽക്കുന്നതിൽപ്പടി ഫാർമസിയ്ക്ക് സമീപം മലയുടെ വടക്കേതിൽ പരേതനായ ശിവാനന്ദൻ്റെ...
- Advertisment -

Most Popular

- Advertisement -