Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiതിരുവനന്തപുരം- ദല്‍ഹി...

തിരുവനന്തപുരം- ദല്‍ഹി രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം; ആളപായമില്ലെന്നാണ് വിവരം

ന്യൂഡൽഹി: തിരുവനന്തപുരം- ഡൽഹി രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം. രാജസ്ഥാനിലെ കോട്ടയിൽ  ഇന്ന് പുലർച്ചെ അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിനിൽ നിരവധി മലയാളികളാണ് ഉണ്ടായിരുന്നത്. ബി1 കോച്ചിലും എൻജിനിലുമാണ് തീപടർന്നത്. ട്രെയിനിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയും ബോ​ഗികൾ എൻജിനിൽ നിന്ന് വേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ റെയിൽവേ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാന്തുക -കോട്ട റോഡിൽ നാളെ മുതൽ  ഗതാഗത നിയന്ത്രണം

ചെങ്ങന്നൂർ: മാന്തുക - കോട്ട റോഡിൽ   എലിമുക്ക് മുതൽ വടക്കേക്കരപ്പടി വരെയുള്ള ഭാഗങ്ങളിൽ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ നാളെ  മുതൽ ഗതാഗത നിയന്ത്രണം. ബുധൻ (31) മുതൽ 10 ദിവസത്തേക്കാണ്   ഗതാഗതം പൂർണമായി...

അകപ്പൊരുൾ സാഹിത്യവേദിയുടെ പ്രതിമാസ പരിപാടി

തിരുവല്ല : അകപ്പൊരുൾ സാഹിത്യവേദിയുടെ പ്രതിമാസ പരിപാടി ഇന്ന് വൈകിട്ട് 4.15 ന് തിരുവല്ല വൈ എം സി എ ലൈബ്രറി ഹാളിൽ നടക്കുന്നു ജെയ്സൺ പാടിയിലിന്റെ ചെറുകഥാ സമാഹാരത്തിന്റെ കവർ പ്രകാശനം...
- Advertisment -

Most Popular

- Advertisement -