Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiശിശു സംരക്ഷണ...

ശിശു സംരക്ഷണ കേന്ദ്രത്തിൽ ലൈംഗികാതിക്രമമെന്ന് പരാതി

കൊച്ചി : കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി .14 വയസ്സുകാരിയായ  ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഡ്രൈവറും ഗേറ്റ് കീപ്പറും മറ്റൊരു ജീവനക്കാരനുമാണ് പ്രതികൾ. തൃക്കാക്കര പൊലീസ് പോക്സോ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെല്‍ട്രോണില്‍ വിവിധ കോഴ്സുകളില്‍ അപേക്ഷിക്കാം

കോട്ടയം : കെല്‍ട്രോണ്‍ കോട്ടയം നോളഡ്ജ് സെന്ററില്‍ പൈത്തണ്‍ ഫുള്‍സ്റ്റാക്ക് വിത്ത് എ ഐ, ഡാറ്റാ അനാലിസിസ് ആന്റ് മെഷീന്‍ ലേണിംഗ്, മെഷീന്‍ ലേണിംഗ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ് ആന്റ്...

ലഹരി വിപത്തിനെതിരെ ഏകദിന ഉപവാസം

എറണാകുളം : ലഹരി വിപത്തിനെതിരെ കൈകോർക്കാൻ ഓർത്തഡോക്സ് സഭ മദ്യവർജ്ജന സമിതി. മദ്യ- മയക്കുമരുന്ന് ലഹരിക്കെതിരെ തലസ്ഥാന നഗരിയിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും. മാർച്ച് 19 ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ...
- Advertisment -

Most Popular

- Advertisement -