Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiപന്തീരങ്കാവ് ഗാര്‍ഹിക...

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : വിവാദമായ പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി.ഒന്നാം പ്രതി രാഹുൽ പി.ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് കോടതി നടപടി.

ഇരുവര്‍ക്കും കൗൺസിലിങ് നൽകാനും അതിന്റെ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു.റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കേസ് റദ്ദാക്കാൻ കോടതി തീരുമാനിച്ചത് .പരാതിക്കാരി പിന്‍മാറിയിരുന്നെങ്കിലും പോലീസ് കേസന്വേഷണം തുടരുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറടക്കം പൂർത്തിയായി

എറണാകുളം : യാക്കോബായ സുറിയാനി സഭയുടെ തലവനും ശ്രേഷ്ഠ കാതോലിക്കയുമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ  ബാവയുടെ സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയായി.പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന കബറടക്ക ശുശ്രൂഷകൾക്കു...

Kerala Lotteries Results : 20-05-2025 Sthree Sakthi SS-468

1st Prize Rs.1,00,00,000/- SF 788753 (PALAKKAD) Consolation Prize Rs.5,000/- SA 788753 SB 788753 SC 788753 SD 788753 SE 788753 SG 788753 SH 788753 SJ 788753 SK 788753...
- Advertisment -

Most Popular

- Advertisement -