Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsയാത്ര നിരോധിച്ചു

യാത്ര നിരോധിച്ചു

പത്തനംതിട്ട: അതിതീവ്ര മഴയും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കാക്കി യാത്രക്കാരുടെ സുരക്ഷയ്ക്കായി ആങ്ങമൂഴി വഴി ഗവി റോഡിലൂടെയുള്ള യാത്ര ഇന്ന് (1) മുതൽ നിരോധിച്ചു.

ഇനി ഒരു അറിയിപ്പ് വരുന്നവരെ ഇതു വഴിയുള്ള യാത്ര ഉണ്ടായിരിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് റാന്നി നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്റു ട്രോഫി വള്ളംകളി : ആലപ്പുഴയിൽ നാളെ  ഗതാഗതനിയന്ത്രണം

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് ആഗസ്റ്റ് 22-ന് രാവിലെ ഒമ്പത് മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ജില്ല കോടതി പാലത്തിന്‍റെ നിർമാണം നടക്കുന്നതിനാൽ അന്നേദിവസം ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് ആറുവരെ ആലപ്പുഴ കെ.എസ്.ആർ.ടി.സി...

നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു: ട്രംപ്

ന്യൂഡൽഹി : നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്.  വ്യാപാര കരാറിലെ തടസങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇരുരാജ്യങ്ങൾക്കും ധാരണയിലെത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും ട്രംപ്...
- Advertisment -

Most Popular

- Advertisement -