Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzha72-ാമത് നെഹ്റു...

72-ാമത് നെഹ്റു ട്രോഫി ജലോത്സവം: ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു

ആലപ്പുഴ: ആഗസ്റ്റ് 22ന് പുന്നമടക്കായലില്‍ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി  വള്ളംകളിയുടെ   ട്രാക്കും ഹീറ്റ്‌സും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. വൈ.എം.സി.എ. ഹാളില്‍ നടന്ന നറുക്കെടുപ്പ് ചടങ്ങ് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ ആർ ഡി ഒ ജെ മോബി ഉദ്ഘാടനം ചെയ്തു. 22 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്.

നറുക്കെടുപ്പ് ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ , ആര്‍.കെ. കുറുപ്പ്, എ.വി. മുരളി, എം.വി. അല്‍ത്താഫ്, കുമ്മനം  അഷറഫ്, മാത്യൂ ചെറുപറമ്പൻ, ടോം ജോസഫ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി ചെയര്‍മാനും  ഇറിഗേഷന്‍ എക്സിക്യൂട്ടീവുമായ എഞ്ചിനീയര്‍ പി എസ്  വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടികളുമായി ആശയവിനിമയം നടത്തുന്നവരാകണം മാതാപിതാക്കള്‍ : സജി ചെറിയാന്‍

എടത്വ : മാതാപിതാക്കള്‍ കുട്ടികളുമായി ആശയവിനിമയം നടത്തുന്നവരാകണമെന്ന് ഫിഷറീസ്  മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി പ്രത്യാശഭവനം ജൂബിലി വര്‍ഷം ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. കുട്ടികളില്‍...

അനിൽ ആന്റണിയുടെ സ്വീകരണ പര്യടനം ഇന്ന്  കവിയൂരിൽ  ആരംഭിക്കും.

തിരുവല്ല:എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടക്കുന്ന സ്വീകരണ പര്യടനം 17ന് കവിയൂരിൽ നിന്നും ആരംഭിക്കും. ഉച്ചയ്ക്ക് 1 ന് കവിയൂർ ഞാൽഭാഗം  ജംഗ്ഷനിൽ ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -