Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎസ്എഫ്‌ഐ പ്രവർത്തകർക്കെതിരായ...

എസ്എഫ്‌ഐ പ്രവർത്തകർക്കെതിരായ പൊലീസ് നടപടി : നിയമ സഭയിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരായ പൊലീസ് നടപടിയെ ചൊല്ലി നിയമ സഭയിൽ ബഹളം .വി.ജോയി എംഎൽഎ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

പോലീസിന്റെ മർദ്ദനത്തിൽ പൊട്ടിയ ലാത്തിയുടെ ഭാഗം പ്രതിപക്ഷം സഭയിൽ പ്രദർശിപ്പിച്ചു.പൊലീസുകാരെ നിലയ്ക്കു നിർത്താൻ ആഭ്യന്തരമന്ത്രി തയാറാകണമെന്ന് വി.ജോയി പറഞ്ഞു.യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽനിന്ന് കുട്ടികൾ ബീയർ കുപ്പി എറിഞ്ഞതാണ് പ്രശ്‌നത്തിനു കാരണമെന്നും പൊലീസുകാരുടെ വീട്ടിലേക്കു മാർച്ച് നടത്തുന്ന രീതിയും അവരെ മർദിക്കുന്നതും അംഗീകരിക്കാൻ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇസ്രായേൽ -ഇറാൻ സംഘർഷം : ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു

ടെഹ്‌റാൻ : ഇസ്രായേൽ -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു .ഇറാനില്‍ നിന്ന് നൂറുപേരടങ്ങുന്ന ഇന്ത്യന്‍ സംഘം അര്‍മേനിയ വഴി അതിര്‍ത്തി കടന്നിട്ടുണ്ട്.ടെഹ്‌റാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റിയതായി...

രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം: 3 ജീവനക്കാരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജ് ഒ.പി ബ്ലോക്കിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ 2 ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഡ്യൂട്ടി സാർജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -