Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപുനർനിർമ്മിച്ച ആലപ്പുഴ...

പുനർനിർമ്മിച്ച ആലപ്പുഴ മുപ്പാലം ഉദ്ഘാടനം 15-ന് 

ആലപ്പുഴ: സംസ്‌ഥാന സർക്കാർ കെ ആർ എഫ് ബി യിൽ നിന്നും 17.825 കോടി രൂപ വിനിയോഗിച്ച്  പുനർനിർമ്മിച്ച മുപ്പാലം പൊതുമരാമത്ത് വകുപ്പു മന്ത്രി  പി എ മുഹമ്മദ് റിയാസ്  15 ന്  വൈകിട്ട് ആറ് മണിക്ക്  ഉദ്ഘാടനം ചെയ്യും.

ഇതിനോടൊപ്പം വിനോദ സഞ്ചാര വകുപ്പ് 22.50 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ആലപ്പുഴ പൈതൃക പദ്ധതി കനാൽക്കര സൗന്ദര്യവൽക്കരണത്തിന്റെ
നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

പി പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷനാകും. എച്ച് സലാം  എം എൽ എ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കെ.സി. വേണുഗോപാൽ എം പി മുഖ്യാഥിതിയായിരിക്കും. നഗരസഭാ അധ്യക്ഷ കെ കെ ജയമ്മ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം

തിരുവനന്തപുരം : കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ പതിമൂന്നാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ കേരളം - കർണാടകം...

Kerala Lottery Results : 01-07-2024 Win Win W-776

1st Prize Rs.7,500,000/- (75 Lakhs) WE 554372 (KASARAGOD) Consolation Prize Rs.8,000/- WA 554372 WB 554372 WC 554372 WD 554372 WF 554372 WG 554372 WH 554372 WJ 554372 WK...
- Advertisment -

Most Popular

- Advertisement -