Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ട്രെയിൻ...

സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തി റെയിൽവേ

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രെയിൻ സർവീസിൽ ചില മാറ്റങ്ങൾ വരുത്തി റെയിൽവേ. ജൂലൈ 19 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് (12695) തിരുവനന്തപുരം നോര്‍ത്തില്‍ (പഴയ കൊച്ചുവേളി) യാത്ര അവസാനിപ്പിക്കും. ജൂലൈ 20 മുതല്‍ ഓഗസ്റ്റ് ഒൻപത് വരെ തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് (12696) തിരുവനന്തപുരം നോര്‍ത്തില്‍ നിന്നായിരിക്കും പുറപ്പെടുക.

ജൂലൈ 26 ന് താഴെ പറയുന്ന ട്രെയിനുകൾ കോട്ടയത്തിന് പകരം ആലപ്പുഴ വഴി ആയിരിക്കും സര്‍വീസ് നടത്തുക. ചെന്നൈ മെയില്‍ (12624), ഗംഗനഗര്‍ എക്‌സ്പ്രസ്സ് (16312), ബാംഗ്ലൂര്‍ ഹംസഫര്‍ (16319), വിവേക് എക്‌സ്പ്രസ് (22503), അമൃത എക്‌സ്പ്രസ് (16343), മംഗലാപുരം എക്‌സ്പ്രസ്സ് (16347).

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില 74000ത്തിന് മുകളിലെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില...

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തടവുകാർക്കായി സെൽവാർഡ് തുറന്നു

കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമിച്ച തടവുകാർക്കുള്ള സെൽ വാർഡി​ന്റെ ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൽ ജില്ലാ-സെഷൻസ് ജഡ്ജി എം. മനോജ് നിർ​വഹിച്ചു. റിമാൻഡിലാകുന്ന തടവുകാരെയും ചികിത്സാ ആവശ്യങ്ങൾക്കായി മറ്റു ജയിലുകളിൽ...
- Advertisment -

Most Popular

- Advertisement -