Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsNationalബംഗാൾ മുഖ്യമന്ത്രിയുടെ...

ബംഗാൾ മുഖ്യമന്ത്രിയുടെ പിഎയുടെ കൊലപാതകികൾ പിടിയിൽ

കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വിശാല്‍ ശ്രീവാസ്തവ, രാജ് സിങ്, മായങ്ക് മിശ്ര എന്നിവരെയാണ് ബിഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമായി പിടികൂടിയത്. കൊൽക്കത്തയ്ക്കടുത്തുള്ള ഒരു ടോൾ ബൂത്തിൽ പ്രതികൾ യുപിഐ വഴി പണമടച്ചതായി പോലീസിന് കണ്ടെത്തിയിരുന്നു.അറസ്റ്റിലായ മൂന്ന് പേരും പ്രൊഫഷണൽ കൊലയാളികളാണെന്ന് പോലീസ് പറയുന്നു. മൂന്ന് പേരെയും ഇന്ന് ബംഗാളിലെത്തിച്ചു കോടതിയിൽ ഹാജരാക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 28-09-2026 Bhagyathara BT-73

1st Prize : ₹1,00,00,000/- BB 814615 (KOLLAM) Consolation Prize ₹5,000/- BA 814615 BC 814615 BD 814615 BE 814615 BF 814615 BG 814615 BH 814615 BJ 814615 BK 814615 BL 814615 BM 814615 2nd Prize ₹30,00,000/- BG 977056...

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണം : ഡ്രൈവിങ് സ്‌കൂളുകൾ നാളെ മുതൽ സമരത്തിലേക്ക്‌

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ പ്രാബല്യത്തിൽ വരാനിരിക്കെ ഡ്രൈവിങ് സ്കൂളുകള്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചു .പരിഷ്കരണം നടപ്പാക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിങ് സ്കൂളുകളുടെ ആവശ്യം. കാറുകളും മറ്റു...
- Advertisment -

Most Popular

- Advertisement -