Tuesday, September 29, 2026
No menu items!

subscribe-youtube-channel

Homeത്യാഗ സ്മരണകളുമായി...

ത്യാഗ സ്മരണകളുമായി ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു

ത്യാഗ സ്മരണകൾ പങ്കുവച്ച് മുസ്ലിം വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു .അല്ലാഹുവിന്റെ കല്പന മാനിച്ച് തന്റെ മകനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ആത്മസമർപ്പണം ഓർമിപ്പിച്ചുകൊണ്ടാണു ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

പെരുന്നാൾ ദിനത്തിൽ രാവിലെ പള്ളികളിൽ നിസ്കാരച്ചടങ്ങുകൾ നടന്നു.പെരുന്നാൾ നമസ്‌കാരാനന്തരം വിശ്വാസികൾ ബലികർമങ്ങളിൽ ഏർപ്പെടും.ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു ബലിപെരുന്നാൾ ആഘോഷം.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഞ്ജയൻ പുരസ്കാരം ഡോ. എം ജി എസ് നാരായണന്

കോഴിക്കോട് : തപസ്യ കലാസാഹിതൃവേദിയുടെ പതിനാലാമത് സഞ്ജയൻ  പുരസ്കാരം  ഡോ. എംജിഎസ് നാരായണന്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ആഷാമേനോൻ, പി.ആർ. നാഥൻ, പ്രൊഫ.പി.ജി.ഹരിദാസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരനിർണയം...

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

കൊച്ചി: സംസ്ഥാനത്ത് ചില ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...
- Advertisment -

Most Popular

- Advertisement -