കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിയായ 17 കാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെതിരെ എറണാകുളം അഡീ. സെഷൻസ് കോടതി .എന്ത് അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയാകാത്ത വ്യക്തിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നും കുറ്റം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ പൊലീസും ജയബാലകൃഷ്ണന്റെ കുടുംബവും സമർപ്പിച്ച അപ്പീലുകൾ കോടതി തള്ളി.





