Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഏലക്കുളങ്ങര റെയിൽവേ...

ഏലക്കുളങ്ങര റെയിൽവേ ഗേറ്റ്  30-ന് അടച്ചിടും

ആലപ്പുഴ : ചേപ്പാട്-  കായംകുളം  റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഏലക്കുളങ്ങര ഗേറ്റ് ( എൽ സി  നമ്പർ 142)  ജൂലൈ 30 രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  

വാഹനങ്ങൾ തൊട്ടടുത്തുള്ള പത്തിയൂർപ്പടി ഗേറ്റ് വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണം –   ഓർത്തഡോക്സ് സഭ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണമെന്ന് പരോക്ഷമായി പറഞ്ഞ് ഓർത്തഡോക്സ് സഭ. വിമർശനങ്ങളെ പോസ്റ്റീവായി കണ്ട് തിരുത്തലുകൾ വരുത്തണമെന്ന് തുമ്പമൺ ഭദ്രാസനാധിപൻ എബ്രഹാം മാർ സെറാഫിം പറഞ്ഞു. ഗീവർഗീസ് മാർ കൂറിലോസിനെതിരായ...

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം : ആദ്യ ഘട്ടം 25നകം പൂര്‍ത്തിയാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിന്റെ ആദ്യഘട്ടം 25നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍. എന്യൂമറേഷന്‍ ഫോം വിതരണത്തില്‍ ആറാം ദിവസമായ ഞായറാഴ്ചയും നല്ല പുരോഗതിയുണ്ടായി....
- Advertisment -

Most Popular

- Advertisement -