Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇറാൻ ആക്രമണം...

ഇറാൻ ആക്രമണം : ദൃശ്യങ്ങൾ പ്രചരിപ്പിച്ച 45 പ്രവാസികൾ അബുദാബിയിൽ അറസ്റ്റിൽ

അബുദാബി : പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിൽ സോഷ്യൽ മീഡിയ വഴി ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച 45 പ്രവാസികളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു .വിവിധ രാജ്യക്കാരായ പ്രവാസികളാണ് അറസ്റ്റിലായത്. ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് അബുദാബി പോലീസ് അറിയിച്ചു. അറസ്റിലായവർക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷെഫീഖ് വധശ്രമ കേസ് : പിതാവിന് 7 വര്‍ഷവും രണ്ടാനമ്മയ്ക്ക് 10 വര്‍ഷവും തടവ്

ഇടുക്കി : കുമളിയിൽ നാലര വയസ്സുകാരൻ ഷെഫീക്കിനെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പിതാവ് ഷെരീഫിന് 7 വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷവും തടവ് ശിക്ഷ വിധിച്ചു. ഷെരീഫ് 50,000 രൂപ പിഴ...

തെലങ്കാനയിൽ ശക്തമായ ഭൂചലനം

ഹൈദ്രാബാദ് : തെലങ്കാനയിൽ ശക്തമായ ഭൂചലനം.തെലങ്കാനയിലെ മുലുഗു ജില്ലയിലാണ് റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. രാവിലെ 7.27 നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
- Advertisment -

Most Popular

- Advertisement -