Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് കാട്ടുപോത്ത്...

കൊല്ലത്ത് കാട്ടുപോത്ത് ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

കൊല്ലം : കൊല്ലം കുളത്തൂർപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു .കുളത്തൂപ്പുഴ കുന്നുംപുറം ബീമാ മൻസിലിൽ ബഷീറിനെയാണ് (68) കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തിയത്.പുലർച്ചെ 5.30-ന് ആയിരുന്നു ആക്രമണം.

ചുമട്ടു തൊഴിലാളിയായ ബഷീർ ജോലിക്കായി വീട്ടിൽനിന്ന് കുളത്തൂപ്പുഴ ജങ്ഷനിലേക്ക് പോകുമ്പോഴാണ് സംഭവം. ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂരിൽ വിവാഹത്തിനായി കരുതിവെച്ച 50 പവൻ സ്വർണം കവർന്നു

തൃശൂർ : തൃശൂർ പേരാമംഗലത്ത് വിവാഹത്തിനായി വീട്ടിൽ കരുതിവെച്ച 50 പവൻ സ്വർണം കവർന്നു.പേരാമംഗലത്ത് പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് വൻകവർച്ച നടന്നത്.വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. വീടിന്റെ പിൻവാതിൽ തകർത്തായിരുന്നു മോഷണം. തുണിക്കട...

ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയെന്ന് ഡോക്ടർമാർ

കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എല്‍.എ.യുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന് ഡോക്ടർമാർ. മകൻ വിളിച്ചപ്പോൾ പ്രതികരിച്ചു. കണ്ണുകള്‍ തുറന്നുവെന്നും കൈകാലുകള്‍ അനക്കിയെന്നും ചിരിച്ചുവെന്നും മെഡിക്കല്‍...
- Advertisment -

Most Popular

- Advertisement -