Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsരണ്ടുവർഷം മുമ്പ്...

രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ പോലീസ് കണ്ടെത്തി

പത്തനംതിട്ട: രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ ചിറ്റാർ പോലീസ് തിരുവല്ല പ്രാവിൻകൂടുള്ള ഒരു വീട്ടിൽ നിന്നും കണ്ടെത്തി. കോട്ടയം ഇടക്കുന്നം വേങ്ങത്താനം പറത്തോട് മാമൂട്ടിൽ സുബീഷ് സുരേന്ദ്ര(29)നെയാണ് ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിൽ കണ്ടെത്തിയത്.

2022 ലാണ് ഇയാളെ ചിറ്റാറിലുള്ള ഭാര്യവീട്ടിൽ  നിന്നും കാണാതായത്. പ്രാവിൻകൂടുള്ള ഒരു വീട്ടിൽ ഹോം നഴ്സ് ആയി ജോലി നോക്കിവരികയായിരുന്നു ഇദ്ദേഹം. മൊബൈൽ ഫോൺ ലൊക്കേഷൻ മനസ്സിലാക്കി പോലീസ് സംഘം ഇന്ന് സുബീഷിനെ കണ്ടെത്തുകയായിരുന്നു തുടർന്ന് കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദൈവം ആരെന്നുള്ള തിരിച്ചറിവോടെ നാം ജീവിക്കണം : ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്

പരുമല: ദൈവം ആരെന്നുളള തിരിച്ചറിവോടെ കുഞ്ഞുങ്ങൾ ജീവിക്കണമെന്ന്   ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. അഖില മലങ്കര ബാല സമാജം 43-മത് വാർഷിക ക്യാമ്പ് പരുമല സെമിനാരിയിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

അമേരിക്ക – ഇറാൻ സമാധാന കരാർ പ്രത്യാശയുടെ പുതുവെളിച്ചം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : യുദ്ധ സാ​ഹചര്യത്തിന് വിരാമമിട്ട് അമേരിക്കയും ഇറാനും സമാധാന കരാറിൽ എത്തിച്ചേർന്നുവെന്ന വാർത്തയെ പ്രത്യാശയോടെയാണ് കാണുന്നതെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. യേശു ക്രിസ്തു ലോകത്തിന്...
- Advertisment -

Most Popular

- Advertisement -