Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramസംസ്ഥാനത്ത് മസ്തിഷ്ക...

സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

മലപ്പുറം : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു .കരൾ സംബന്ധമായ രോഗം കൂടിയുണ്ടായിരുന്ന ഷാജി മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. ഇന്നലെ രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു . ഇതോടെ ഒരു മാസത്തിനിടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ്  വാർഷികവും കുടുംബ സംഗമവും

കോട്ടയം: തലയോലപ്പറമ്പ് കെ ആർ നാരായണർ സ്മാരക എസ് എൻ ഡി പി യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ് 5017 ശാഖയിൽ സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ്  വാർഷികവും കുടുംബ സംഗമവും നടത്തി.  യൂണിയൻ...

ഡ്യൂട്ടി സമയത്ത് മദ്യപിച്ച സംഭവത്തിൽ പമ്പയിൽ പിടിയിലായ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ശബരിമല : മണ്ഡല - മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഡ്യൂട്ടി സമയത്ത് മദ്യപിച്ച സംഭവത്തിൽ പമ്പയിൽ പിടിയിലായ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ചങ്ങനാശേരി ഫയർ സ്റ്റേഷനിലെ എസ്. സുബീഷ്, ഗാന്ധിനഗർ സ്റ്റേഷനിലെ പി....
- Advertisment -

Most Popular

- Advertisement -