Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസംസ്ഥാന സ്കൂൾ...

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം : സ്റ്റേജിൻ്റെയും പന്തലിൻ്റെയും  കാൽനാട്ടു കർമ്മം

ആലപ്പുഴ: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ  സ്റ്റേജിൻ്റെയും പന്തലിൻ്റെയും  കാൽനാട്ടു കർമ്മം കമ്മറ്റി  ചെയർമാനും ആലപ്പുഴ മുനിസിപ്പൽ കൗൺസിലറുമായ  എസ് ഹരികൃഷ്ണൻ നിർവ്വഹിച്ചു. 

കൊറ്റംകുളങ്ങര വാർഡ് കൗൺസിലർ മനു ഉപേന്ദ്രൻ, സ്റ്റേജ് പന്തൽ കമ്മറ്റി കൺവീനർ ജെ ഹരീഷ് കുമാർ, ലൈറ്റ് ആൻഡ് സൗണ്ട് കൺവീനർ ശ്രീകുമാർ, മീഡയ കൺവീനർ ടി മുഹമ്മദ് ഫൈസൽ, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ ജോസ് കുര്യൻ, ജോയിൻറ് കൺവീനർ അജു പി ബെഞ്ചിമിൻ , സ്റ്റേജ് മാനേജർ വിൽസൺ വിൽഫ്രഡ് തുടങ്ങിയവർ സംബന്ധിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റഷ്യൻ എണ്ണ വാങ്ങാൻ ഇളവ് നീട്ടി നൽകി യുഎസ്

വാഷിംഗ്‌ടൺ : റഷ്യൻ എണ്ണ വാങ്ങാൻ മെയ് 16 വരെ ഇളവ് നീട്ടി നൽകി യുഎസ്. ഏപ്രിൽ 11 ന് അവസാനിച്ച 30 ദിവസത്തെ ഇളവിന് പകരമാണ് പുതിയ ലൈസൻസ്. നേരത്തെ ഇറാൻ,...

കേരള സ്‌കൂൾ കായികമേളയ്ക്ക് 21 ന് തിരിതെളിയും

തിരുവനന്തപുരം : കേരള സ്‌കൂൾ കായികമേളക്ക് ഒക്ടോബർ 21 ന് തിരുവനന്തപുരത്ത് തിരിതെളിയും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകുന്നേരം 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ കായിക മാമാങ്കം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ്...
- Advertisment -

Most Popular

- Advertisement -