Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsKannurഅധ്യാപകനെ മര്‍ദിച്ച...

അധ്യാപകനെ മര്‍ദിച്ച സംഭവത്തിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ : കണ്ണൂരിൽ അധ്യാപക ദിനത്തിൽ അധ്യാപകനെ മര്‍ദിച്ച സംഭവത്തിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകൻ സിഎച്ച് ഫാസിലിനാണ് മർദനമേറ്റത്.ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളോട് ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടപ്പോൾ വിദ്യാര്‍ത്ഥികള്‍ മുഖത്തടിക്കുകയും വയറിൽ ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി.സംഭവത്തിൽ സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടുത്ത അഞ്ച് വർഷംകൊണ്ട് കേരളത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തും:പ്രധാനമന്ത്രി

തൃശ്ശൂർ : പുതിയ വർഷം കേരളത്തിന് വികസനത്തിന്റെ വർഷമായിരിക്കുമെന്നും അടുത്ത അഞ്ച് വർഷംകൊണ്ട് കേരളത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.കുന്നംകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ 10 വര്‍ഷം ഇന്ത്യ...

നാല് വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28 ന്

പത്തനംതിട്ട : ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് വള്ളോക്കുന്ന്, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് ഓതറ, റാന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ബ്ലോക്കുപടി, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് കല്ലേലി എന്നിവയിലേക്കുള്ള...
- Advertisment -

Most Popular

- Advertisement -