Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsനേതൃത്വ സംഗമവും...

നേതൃത്വ സംഗമവും എസ്ഐആർ പരിശീലന ക്യാമ്പും

തിരുവല്ല: കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നേതൃത്വ സംഗമവും, ജനപ്രതിനിധികൾക്കുള്ള അനുമോദന സമ്മേളനവും, എസ് ഐ ആർ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. പുതിയതായി നിയമിതനായ തിരുവല്ല ടൗൺ മണ്ഡലം പ്രസിഡൻ്റ് രതീഷ് പാലിയിൽ ചുമതലയേറ്റു.

ഡി സി സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ എൻ ഷൈലാജ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ, ആർ ജയകുമാർ, ലാൽ നന്ദാവനം, കെ വി വർഗീസ്, അജി തമ്പാൻ, ജേക്കബ് വർഗീസ്, ജാസ്പോത്തൻ, ഗിരീഷ് കുമാർ, സാറാമ്മ ഫ്രാൻസിസ്, റേച്ചൽ ലെജു സക്കറിയ, ജ്യോതി ആർ വിജയ്, എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണർകാട് കത്തീഡ്രലിൽ നടതുറക്കൽ  തിങ്കളാഴ്ച

കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കൽ ശുശ്രൂഷ നാളെ നടക്കും. കത്തീഡ്രലിൽ രാവിലെ 8.30ന് മൂന്നിന്മേൽ കുർബാന – ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ്...

മല്ലപ്പള്ളിയിൽ കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പ് 19 ന്

മല്ലപ്പള്ളി: ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുളള സർവീസ് ക്യാമ്പ് നവംബർ-19 ന് രാവിലെ 10 മുതൽ 5 വരെ മല്ലപ്പള്ളി കൃഷിഭവനിൽ നടക്കും. ആവശ്യക്കാർ നവംബർ 3 ന് മുൻപായി അറിയിക്കണമെന്ന് കല്ലൂപ്പാറ...
- Advertisment -

Most Popular

- Advertisement -