Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKollamപുനലൂരില്‍ ആറാം...

പുനലൂരില്‍ ആറാം ക്ലാസുകാരനെ മോഷണം ആരോപിച്ച് തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി

കൊല്ലം : കൊല്ലം പുനലൂരില്‍ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിതൂക്കാന്‍ ശ്രമിച്ചെന്ന് പരാതി.കൊല്ലം പുനലൂർ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിലെ കുക്കും വാർഡനുമാണ് കുട്ടിയെ ഉപദ്രവിച്ചത്.പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും കുട്ടിയെ തല കീഴായി നിര്‍ത്തി.

വെക്കേഷൻ ആയപ്പോൾ വീട്ടിൽ എത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു .മകനെ കാലിൽ കയർ കെട്ടി ഫാനിൻ്റെ ഹൂക്കിൽ തൂക്കിയിട്ടെന്ന് കുട്ടിയുടെ അച്ഛൻ ആരോപിക്കുന്നു.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂര്‍ പൊലീസ് കുക്കിനെയും വാർഡനെയും കസ്റ്റഡിയിലെടുത്തു .സാധാരണക്കാരായിട്ടുള്ള കുട്ടികളെ പഠനത്തിനായി താമസിപ്പിച്ചിരിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടർ ചാരിറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലയിൽ ചൂട് കൂടുന്നു : പാലുൽപ്പാദനം കുറഞ്ഞു, ക്ഷീരകർഷകർ പ്രതിസന്ധിയിൽ

​പത്തനംതിട്ട : വേനൽ ചൂട് അതിരൂക്ഷമായതോടെ ജില്ലയിലെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലേക്ക്. താപനില ഉയർന്നതോടെ പശുക്കളിൽ പാൽ ഉൽപ്പാദനം കുത്തനെ കുറഞ്ഞതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. വേനൽ ചൂട് ക്രമാതീതമായി ഉയരുന്നത് ക്ഷീരഫാമുകളുടെ പ്രവർത്തങ്ങളെയും...

പുരുഷ നേഴ്‌സിംഗ് ഓഫീസര്‍ നിയമനം

പത്തനംതിട്ട : ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലത്ത് പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലും പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസ വേതനത്തില്‍ 56 പുരുഷ നേഴ്‌സിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നു....
- Advertisment -

Most Popular

- Advertisement -