Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsനെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി...

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിൽ കെഎസ്ആർടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. രാവിലെ 5.45 ന് ആറാലംമൂടില്‍ വച്ചാണ് അപകടം നടന്നത് .തിരുവനന്തപുരം ഭാഗത്തുനിന്നും നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറും, നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇരു ബസുകളിലുമായി 50ലധികം യാത്രക്കാർ ഉണ്ടായിരുന്നു.അപകടത്തിൽ ഡ്രൈവർമാർക്കും എട്ട് യാത്രക്കാർക്കും പരിക്കേറ്റു. നെയ്യാറ്റിൻകരയിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് ഡ്രൈവർമാരെ പുറത്തെത്തിച്ചത്. ആരുടെയും പരിക്ക് ​ഗുരുതരമല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാക് -സൗദി സംയുക്ത സൈനിക കരാർ : സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ

ന്യൂഡൽഹി : പാകിസ്ഥാനും സൗദി അറേബ്യയും തന്ത്രപ്രധാന സൈനിക കരാർ ഒപ്പു വച്ചത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ. കരാർ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഏതെങ്കിലും വിധത്തിൽ ഭീഷണിയാകുമോയെന്ന കാര്യം പഠിക്കും. രാജ്യസുരക്ഷ ഉറപ്പാക്കുന്ന...

മാർത്തോമ്മാ സഭയുടെ അഭയം പദ്ധതിയിൽ 5 ആദിവാസി കുടുംബങ്ങൾക്ക് വീട്

തിരുവല്ല : ടാർപ്പാളിൻ മറച്ച കൂരകളിൽ കഴിഞ്ഞ ളാഹ മഞ്ഞത്തോട്ടിലെ  5 ആദിവാസി കുടുംബങ്ങൾക്ക്  ഇനി  അടച്ചുറപ്പുളള വീടുകളിൽ  സുരക്ഷിതമായി കഴിയാം. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കരുതൽ സ്പർശത്തിൽ  മഞ്ഞത്തോട്ടിലെ 5...
- Advertisment -

Most Popular

- Advertisement -