Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ഥാടനം...

ശബരിമല തീര്‍ഥാടനം : വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ല ഭക്ഷണശാലകളിലും ജില്ലാ കലക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിലവിവര പട്ടിക (വിവിധ ഭാഷകളിലുളളത്) തീര്‍ഥാടകര്‍ക്ക് കാണത്തക്ക വിധത്തിലും  വായിക്കത്തക്ക വിധത്തിലും  പ്രദര്‍ശിപ്പിക്കുന്നത് ജനുവരി 25 വരെ കര്‍ശനമാക്കി ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാരാമൺ കൺവെൻഷന് മുന്നോടിയായുള്ള പരിസ്ഥിതി സൗഹൃദ സന്ദേശയാത്ര സമാപിച്ചു

മാരാമൺ:  ആരോഗ്യമുള്ള സമൂഹവും പ്രകൃതിയും ഭൂമിയുടെ നിലനിൽപ്പിന് ആവശ്യമാണെന്ന്  മന്ത്രി വീണാ ജോർജ് പറഞ്ഞു. 130-ാ മത് മാരാമൺ കൺവെൻഷന് മുന്നോടിയായി  "പ്രകൃതിക്ക് കാവലാവുക " എന്ന സന്ദേശം ഉയർത്തി കല്ലിശേരി കടവിൽ...

എറണാകുളം മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കല്‍ നടപടിയിൽ സംഘർഷം

എറണാകുളം : കിഴക്കമ്പലം മലയിടം തുരുത്തിൽ പട്ടിക ജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടിയിൽ സംഘർഷം .സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലന്റെ നേതൃത്വത്തിൽ ശ്രമിച്ചെങ്കിലും നാട്ടുകാർ...
- Advertisment -

Most Popular

- Advertisement -