Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsപൊങ്കാലപുണ്യം നുകർന്ന്...

പൊങ്കാലപുണ്യം നുകർന്ന് ഭക്തലക്ഷങ്ങൾ

തിരുവനന്തപുരം : ആറ്റുകാലമ്മയ്ക്ക് ഭക്തലക്ഷങ്ങൾ പൊങ്കാല നിവേദ്യമർപ്പിച്ചു. രാവിലെ 10.15-ഓടെ ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പില്‍ തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. മുരളീധരന്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തുടർന്ന് ഭക്തർ ഒരുക്കിയ അടുപ്പുകളും എരിഞ്ഞുതുടങ്ങി. പൊങ്കാല പായസത്തിന് പുറമേ മണ്ഡപ്പുറ്റ്, തെരളിയപ്പം, തുടങ്ങി നിരവധി വിഭവങ്ങൾ ഭക്തർ ദേവിക്കായി സമർപ്പിച്ചു. ഉച്ചയ്ക്ക് 1.15ന് ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ നഗരത്തിൽ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില്‍ പുണ്യാഹം തളിച്ചു.മുൻവർഷങ്ങളിലേക്കാൾ വലിയ തിരക്കാണ് ഇത്തവണ പൊങ്കാല സമർപ്പണത്തിന് അനുഭവപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം : നാളെ(11) ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലെർട്ടുണ്ട്.12 ന് കോട്ടയം,...

വാഹന അപകടത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ  മരിച്ചു

മല്ലപ്പള്ളി :  വാഹന അപകടത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ മരിച്ചു. വായ്പ്പൂര്  പുത്തൻപറമ്പിൽ നന്ദന്റെ മകൻ  രെഞ്ചു നന്ദനൻ( 28) ആണ് വാഹന അപകടത്തിൽ മരിച്ചത്. മഠത്തിൻച്ചാലിന് സമീപം  സ്കൂൾ ബസുമായി കൂട്ടിയിടിച്ചാണ്...
- Advertisment -

Most Popular

- Advertisement -