Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNew Delhiനിയമസഭ പാസാക്കിയ...

നിയമസഭ പാസാക്കിയ ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ ഗവർണർമാർ തീരുമാനമെടുക്കണം : സുപ്രീം കോടതി

ന്യൂഡൽഹി : നിയമസഭ പാസാക്കിയ ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ ഗവർണർമാർ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി . ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം. തിരിച്ചയക്കുന്ന ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി അയച്ചാൽ ഗവർണർമാർ ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണം. ബില്ലുകളിൽ തീരുമാനമെടുക്കാതെ പിടിച്ചുവെച്ച തമിഴ്നാട് ഗവർണർണർ ആർ.എൻ. രവിയുടെ നടപടി ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതി വിധി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി സാഹസിക യാത്ര: പിതാവിനെതിരെ പോലീസ് കേസെടുത്തു

കോട്ടയം: കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി സാഹസിക യാത്ര നടത്തിയ പിതാവിനെതിരെ പോലീസ് കേസെടുത്തു. പാമ്പാടി വട്ടുകളത്താണ് മക്കളെ അപകടകരമായ രീതിയിൽ കാറിന് മുന്നിലിരുത്തി പിതാവ് യാത്ര നടത്തിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം....

യുക്രൈനിൽ ചരക്കുകപ്പലിനു നേരെ ആക്രമണം : രണ്ട് ഇന്ത്യൻ‌ പൗരന്മാരെ കാണാതായി

കീവ് : യുക്രൈനിലെ ഒഡേസ തുറമുഖത്ത് നിർത്തിയിട്ടിരുന്ന ചരക്കുകപ്പലിനു നേരെ ആക്രമണം .രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായി. കഴിഞ്ഞ രാത്രിയാണ് എജിഎൻ രാഗ്നർ  എന്ന കപ്പലിനുനേരെ ആക്രമണമുണ്ടായത് .കപ്പലിൽ ആകെ നാല് ഇന്ത്യക്കാരാണ്...
- Advertisment -

Most Popular

- Advertisement -