Monday, October 12, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവിൽ പന്ത്രണ്ടു...

ചക്കുളത്തുകാവിൽ പന്ത്രണ്ടു നോയമ്പ് മഹോത്സവം:  സപ്താഹയജ്ഞത്തിൽ രുക്മിണി സ്വയംവരം നടന്നു

എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം പന്ത്രണ്ടു നോയമ്പ് മഹോത്സത്തോട് അനുബന്ധിച്ച് നടന്നു വരുന്ന സപ്താഹ യജ്ഞ്ഞ ഭാഗവമായി രുക്മിണി സ്വയംവരം നടന്നു. രാവിലെ പതിവ് പൂജകൾക്ക് പുറമെ ക്ഷേത്ര സപ്താഹ മണ്ഡപത്തിൽ 10.30 ഓടുകൂടി ക്ഷേത്ര മൂലകുടുംബ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യ കാര്യദർശി രാധകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ
മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.

ശൂരനാട് വാസുദേവൻ പിള്ള, നൂറനാട് സോമൻ, തകഴി സത്യൻ എന്നിവരുടെ  നേതൃത്വത്തിൽ നടന്നുവരുന്ന സപ്താഹ പാരായണയഞ്ജം  23ന് സമാപിക്കും

26 ന് രാവിലെ 9 -ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3 ന് കാവുംഭാഗം തിരു- ഏറാങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം നൽകും. സമാപന ദിവസമായ ഡിസംബർ  27 ന് കാവടി – കരകാട്ടവും ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പാ നദിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കോഴഞ്ചേരി പാലത്തിന് സമീപം  കണ്ടെത്തി

കോഴഞ്ചേരി : പെരുനാട്ടിൽ പമ്പാ നദിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കോഴഞ്ചേരി വലിയ പാലത്തിന് സമീപം ഇന്ന് രാവിലെ കണ്ടെത്തി. പെരുനാട് പൂവത്തുംമൂട് മാമൂട്ടിൽ രാജപ്പൻ പിള്ളയെ (85) ആണ് കഴിഞ്ഞ ദിവസം...

Kerala Lotteries Results 06-04-2026 Bhagyathara BT-48

1st Prize : ₹1,00,00,000/- PT 543637 (ALAPPUZHA) Consolation Prize ₹5,000/- BN 543637 BO 543637 BP 543637 BR 543637 BS 543637 BU 543637 BV 543637 BW 543637 BX...
- Advertisment -

Most Popular

- Advertisement -