Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeCareerഅതിഥി അധ്യാപക...

അതിഥി അധ്യാപക നിയമനം

പത്തനംതിട്ട : വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ഫിസിക്‌സ്, ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ് തസ്തികകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും പി.എച്ച്.ഡി /നെറ്റ് ആണ് യോഗ്യത. ഇവയുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും.

ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 21 രാവിലെ 10ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്തരിച്ചു

തിരുവല്ല : കവിയും സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന ഉഴത്തിൽ കൃഷ്ണകൃപയിൽ തിരുമൂലപുരം നാരായണൻ (79) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 4 മണിക്ക് തൃശൂർ ഐവർമഠത്തിൽ വച്ച്. 22 വർഷം ദീപിക പത്രാധിപ സമിതിയിൽ അംഗമായിരുന്നു...

ഭീകര മൊഡ്യൂൾ തകർത്ത് യുപി പോലീസ് : 4 ഭീകരർ പിടിയിൽ

ലക്‌നൗ : പാകിസ്ഥാൻ ബന്ധമുള്ള ഭീകരവാദ മൊഡ്യൂളിനെ തകർത്ത് യുപി ആ​ന്റി ടെററി​സ്റ്റ് സ്ക്വാഡ്.റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്താനും പ്രമുഖ രാഷ്ട്രീയ നേതാക്കളെ വധിക്കാനും ലക്ഷ്യമിട്ട നാല് യുവാക്കൾ പിടിയിലായി.മീററ്റ് സ്വദേശിയായ...
- Advertisment -

Most Popular

- Advertisement -