Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്​നാട്ടിൽ വീണ്ടും...

തമിഴ്​നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ : തമിഴ്‌നാട്ടില്‍ മറ്റൊരു രാഷ്ട്രീയനേതാവ് കൂടി കൊല്ലപ്പെട്ടു. നാം തമിഴര്‍ കക്ഷി പാര്‍ട്ടിയുടെ ഭാരവാഹിയായ സി. ബാലസുബ്രഹ്‌മണ്യനെയാണ് നാലംഗസംഘം വെട്ടിക്കൊന്നത്. ചൊവ്വാഴ്ച രാവിലെ മധുരയിലെ ചിന്നചൊക്കിക്കുളത്തായിരുന്നു സംഭവം. പ്രഭാതസവാരിക്കിറങ്ങിയ ബാലസുബ്രഹ്‌മണ്യത്തെ പിന്തുടര്‍ന്നെത്തിയാണ് നാലംഗസംഘം ആക്രമിച്ചത്. പത്തു ദിവസത്തിനിടെ തമിഴ്​നാട്ടിൽ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രിയില്ല : ഗണേഷ് കുമാറിനെ വിമർശിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ : സമൂഹത്തിൽ പൊതുപ്രവർത്തകൻ എന്ന നിലയിൽ കാണിക്കേണ്ട മാന്യതയും മര്യാദയും മന്ത്രി കെ ബി ഗണേഷ് കുമാർ കാണിച്ചില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. ഇത്രയും തറ പ്രവൃത്തി...

ഇടുക്കിയില്‍ നിര്‍മ്മാണത്തിലിരുന്ന 5 നില കെട്ടിടം തകര്‍ന്ന് വീണു

ഇടുക്കി : ഇടുക്കി പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം ഇടിഞ്ഞുവീണു. ആളപായമില്ല .ഇന്ന് പുലർച്ചെയാണ് അപകടം.പാമ്പനാർ സ്വദേശി ആഗ്നൽ എന്ന ആളുടേതാണ് കെട്ടിടം.ദേശീയപാതയ്‌ക്ക് സമീപത്തുള്ള കെട്ടിടം ഒരു വർഷമായി നിർമാണത്തിലിരിക്കുകയായിരുന്നു.നിർമാണത്തിലെ അപാകതയാണ് അപകടത്തിന്...
- Advertisment -

Most Popular

- Advertisement -