Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsജനറൽ ആശുപത്രിയിൽ...

ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്കേറ്റു

പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണു .ഓമല്ലൂർ സ്വദേശി എൻ. ഗംഗാധരൻ നായർക്കാണ് (78) പരിക്കേറ്റത്. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറിൽ പോയി വരി നിൽക്കുമ്പോഴാണ് ചക്ക തലയിൽ വീണത്. അത്യാഹിത വിഭാഗത്തിനു മുൻപിൽ നിന്നിരുന്ന പ്ലാവിൽ നിന്നാണ് ചക്ക വീണത്. ചക്ക തലയിൽ വീണതോടെ ബോധരഹിതനായ ഗംഗാധരൻ നായരെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കാൽമുട്ടിലും, കൈകളിലും, കാൽവിരലുകളിലും പരുക്കുണ്ട്. നിലവിൽ അദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നട തുറന്നു

ശബരിമല : മണ്ഡലമകരവിളക്ക് മ​ഹോത്സവത്തിനായി ശബരിമല നട തുറന്നു.തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണ്‌ നടതുറന്നത്. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാ​ഗമായി ഒരുമണിക്കൂർ നേരത്തെയാണ് നട തുറന്നത്. പുതുതായി...

എല്ലാ സമുദായങ്ങളുടെയും പുരോഗതി ക്രൈസ്തവരുടെ ലക്ഷ്യമാകണം ജസ്റ്റിസ്‌ ജെ ബി കോശി

ചങ്ങനാശ്ശേരി : സ്വന്തം സമുദായത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ മറ്റ് സമുദായങ്ങളുടെ പുരോഗതിയും ഉറപ്പ് വരുത്തുവാൻ ക്രൈസ്തവർ മുന്നിട്ട് ഇറങ്ങണമെന്ന് ജസ്റ്റിസ് ജെ ബി കോശി അഭിപ്രായപെട്ടു. സമൂഹത്തിലെ എല്ലാ ജനവിഭഗങ്ങളുടെയും പുരോഗതിയിലൂടെ...
- Advertisment -

Most Popular

- Advertisement -