Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമൂന്ന് ജില്ലകളിൽ...

മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ജില്ലയിൽ താപനില 39 °C വരെയും; കൊല്ലം,പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയരാൻ സാധ്യതയുണ്ട്. പല ജില്ലകളിലും സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡി​ഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യതയെന്ന് അധിക്യതർ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗാർഹിക ഗ്യാസ് സിലിണ്ടറുകൾക്ക് 50 രൂപ കൂട്ടി

ന്യൂഡൽഹി : രാജ്യത്ത് ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വില 50 രൂപ വർധിപ്പിച്ചു.ഉജ്വല, പൊതുവിഭാഗം ഉപഭോക്താക്കൾക്ക് ഗ്യാസ് വില വർധിപ്പിച്ചിട്ടുണ്ടെന്നും ഓരോ 2-3 ആഴ്ചയിലും വില നിലവാരം പുനരവലോകനം...

Kerala Lotteries Results : 25-11-2025 Sthree Sakthi SS-495

1st Prize Rs.1,00,00,000/- SS 236846 (THRISSUR) Consolation Prize Rs.5,000/- SN 236846 SO 236846 SP 236846 SR 236846 ST 236846 SU 236846 SV 236846 SW 236846 SX 236846...
- Advertisment -

Most Popular

- Advertisement -