Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരിൽ നുഴഞ്ഞുകയറ്റശ്രമം...

കശ്മീരിൽ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി : രണ്ട് ഭീകരരെ വധിച്ചു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ടു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു.കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധശേഖരം പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു.അതിർത്തിയിലെ നൗഷേര സെക്ടറിൽ ഇന്നലെ രാത്രിയും ഇന്ന്‌ പുലർച്ചെയുമായിട്ടാണ് ഏറ്റുമുട്ടൽ നടന്നത്.ഭീകരർ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.പ്രദേശത്തു തിരച്ചിൽ പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണാഘോഷം : കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് കേരള ആർ.ടി.സി  അധിക അന്തർസംസ്ഥാന സർവീസുകൾ ഏർപ്പെടുത്തി. ആഗസ്‌ത്‌ 18 മുതൽ സെപ്‌തംബർ രണ്ടുവരെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെനിന്ന് തിരിച്ചും അധിക...

ധർമ്മം നീതിയും ന്യായവും സദ്ഗുണവുമായി നിലനിൽക്കുന്നു: വത്സൻ തില്ലങ്കേരി

തിരുവൻവണ്ടൂർ: ധർമ്മം നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നു. ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിക്കുന്നുവെന്ന്  ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി പറഞ്ഞു....
- Advertisment -

Most Popular

- Advertisement -