Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsവോട്ടു ചെയ്ത...

വോട്ടു ചെയ്ത മടങ്ങിയ രണ്ടു പേർ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട് :പാലക്കാടും മലപ്പുറത്തും വോട്ടു ചെയ്ത മടങ്ങിയ രണ്ടു പേർ കുഴഞ്ഞുവീണു മരിച്ചു.ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയിൽ വോട്ട് ചെയ്യാനെത്തിയ ചന്ദ്രനാണ്(68) മരിച്ചത്. വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയ ആലിക്കാനകത്ത് സിദ്ധിഖ് (63) ആണ് കുഴഞ്ഞു വീണ് മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുകെയിൽ ജോലി വാഗ്ദാനം ചെയ്യ്ത് തട്ടിപ്പ് : ഒരാൾ പിടിയിൽ

പത്തനംതിട്ട : യു കെ യിൽ ഫൈൻ ദിനിഗിംഗ് എന്ന സ്ഥാപനത്തിൽ സൂപ്പർവൈസർ ആയി ജോലി നൽകാമെന്നു പറഞ്ഞു  പണം തട്ടിയ കേസിൽ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പായിപ്പാട് ...

വെറ്ററിനറി സർവ്വകലാശാല മുൻ വിസി എംആർ ശശീന്ദ്രനാഥിന്റെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

കൊച്ചി :സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻ വിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു.വിസിക്കെതിരെ നടപടിയെടുക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമുണ്ടെന്ന് കോടതി വിലയിരുത്തി.സസ്പെന്ഷനെതിരെ എംആർ...
- Advertisment -

Most Popular

- Advertisement -