Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsവിളിക്കിത്തല നായർ...

വിളിക്കിത്തല നായർ സമാജം താലൂക്ക് യൂണിയൻ വാർഷികം

തിരുവല്ല :  വിളക്കിത്തല നായർ സമാജം തിരുവല്ല താലൂക്ക് യൂണിയൻ 41-മത് വാർഷികാഘോഷം വള്ളംകുളം ജിൻസ് അക്കാദമിയിൽ  നടന്നു. വൈസ്  പ്രസിഡന്റ്  കെ കെ സോമൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം വി.എൻ.എസ്. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എൻ മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കോർഡിനേറ്റർ പി ആർ വിനോദ് മുഖ്യ പ്രഭാഷണം നടത്തി.

വി.എൻ.എസ്. സംസ്ഥാന കൗൺസിൽ അംഗം. ജനാർദ്ദനൻ, താലൂക്ക് സെക്രട്ടറി. എം മോഹനൻ മംഗലം, പി.കെ. ഗോപി ദാസ്,  ബിന്ദു നന്ദകുമാർ,  വത്സല ടീച്ചർ, ഉഷാ സോമ നാഥൻ,  മോഹന കുമാർ പനക്കൽ, സുജ, രമ ഉണ്ണികൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു. 

കുടുംബ സംഗമം, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് രാധാകൃഷ്ണൻ, വൈ.പ്രസിഡന്റ് കെ.കെ. സോമൻ, സെക്രട്ടറി എം.മോഹനൻ മംഗലം, ജോ.സെക്രട്ടറി  ബി.സത്യൻ, ട്രഷറർ റ്റി കെ സുകു എന്നിവരെ തെരെഞ്ഞെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല പെരുന്നാൾ : മന്ത്രിതല അവലോകനയോഗം ചേർന്നു

പരുമല : പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് സര്‍ക്കാര്‍തല വിവിധ വകുപ്പുകളുടെ ഏകോപനവും ക്രമീകരണങ്ങളും സംബന്ധിച്ച് ആലപ്പുഴ,പത്തനംതിട്ട ജില്ലാ തല വകുപ്പു മേധാവികളുടെ അവലോകന യോഗം ചേർന്നു.  പരുമല സെമിനാരിയിൽ  ആരോഗ്യവകുപ്പ് മന്ത്രി ...

ആറന്മുള വള്ളസദ്യ : ഇതുവരെ നടന്നത് 520 എണ്ണം

ആറന്മുള : ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ഇതു വരെ നടന്നത് 520 വള്ളസദ്യകൾ. 20 വള്ളസദ്യകൾ വിവിധ കാരണങ്ങളാൽ അടുത്ത വർഷത്തേക്കു മാറ്റി വച്ചത് ഉൾപ്പെടെ 577 വള്ളസദ്യകൾ ആണ് ഈ വർഷം...
- Advertisment -

Most Popular

- Advertisement -