Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNew Delhiഐഎൻഎസ് വിക്രാന്തിൽ...

ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ഗോവ : നാവികസേനാംഗങ്ങൾക്കൊപ്പം ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ പേരുതന്നെ പാകിസ്താന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു.സേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും മോദി പറഞ്ഞു.എല്ലാ വർഷവും സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്ര: നാടും നഗരവും ഗോകുലമായി

പത്തനംതിട്ട: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്  ജില്ലയിൽ  വിവിധ കേന്ദ്രങ്ങളിൽ വിപുലമായ ആഘോഷങ്ങളും ശോഭയാത്രകളും നടന്നു. ബാലഗോകുലങ്ങളുടെയും ക്ഷേത്രങ്ങളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ. പത്തനംതിട്ട ടൗൺ, വള്ളിക്കോട്, കൊടുമൺ, അടൂർ, കോന്നി, വടശേരിക്കര,...

പീരുമേട്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന 

ഇടുക്കി : പീരുമേട്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. വിദ്യാർഥികൾ ഓടിമാറിയതോടെ വൻ അപകടം ഒഴിവായി.ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് സംഭവം. നാട്ടുകാർ ബഹളം വച്ചതോടെ ആന യൂക്കാലിത്തോട്ടത്തിലേക്ക് പിൻവാങ്ങി. പീരുമേടിനും കുട്ടിക്കാനത്തിനും...
- Advertisment -

Most Popular

- Advertisement -