Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeEducationഎം.ബി.ബി.എസ്, ബി.ഡി.എസ്...

എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം ; ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു

തിരുവനന്തപുരം : 2024-25 ലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് നടപടിക്രമം ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2024 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർഥികൾക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം www.cee.kerala.gov.in ൽ ആഗസ്റ്റ് 26ന് രാത്രി 11.59 വരെ ലഭിക്കും. ആഗസ്റ്റ് 27ന് താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റും, 29ന് അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങളും www.cee.kerala.gov.in ൽ ലഭ്യമാണ്. ഹെൽപ് ലൈൻ: 0471-2525300.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടി വി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി : മൂവാറ്റുപുഴയിൽ ടിവി ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരന് ദാരുണാന്ത്യം.പായിപ്ര പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വീട്ടിലെ മുറിയിൽ സ്റ്റാൻഡിൽ വച്ചിരുന്ന ടിവി...

സംസ്ഥാനത്ത് നെല്ലുവില ഉയരുന്നു : ഡിസംബറോടെ വീണ്ടും വർദ്ധിക്കുമെന്ന ആശങ്ക

കോട്ടയം : പൊതു വിപണിയിൽ നെല്ലുവില വർദ്ധിക്കുന്നതോടെ കർഷകരുടെ ആശങ്ക ഉയരുന്നു. വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള വടിനെല്ലിന് നാൽപ്പത് രൂപയ്ക്ക് മുകളിലാണ് നിലവിലത്തെ വില. ഡിസംബർ മാസമാകുന്നതോടെ വില അൻപതുരൂപായിക്ക് മുകളിലെത്താനാണ് സാധ്യതയെന്ന്...
- Advertisment -

Most Popular

- Advertisement -