Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruമെയ് ദിന...

മെയ് ദിന അവധി : കേരളത്തിലേക്ക് സ്പെഷ്യൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലേക്കും സർവീസ് നടത്തുവാനുള്ള ക്രമീകരണങ്ങൾ തുടങ്ങി.

ബെംഗളൂരുവിൽ നിന്ന് നാളെ 70 സ്പെഷൽ ബസുകള്‍ കേരളം, തമിഴ്നാട്, ഗോവ, മഹാരാഷ്‌ട്ര, പുതുച്ചേരി എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. മേയ് 3ന് ബെംഗളൂരുവിലേക്ക് തിരിച്ചും സ്പെഷൽ സർവീസുകൾ ഉണ്ടാകും. മജസ്റ്റിക്, ശാന്തിനഗർ, സാറ്റലൈറ്റ് എന്നീ ടെർമിനലുകളിൽ നിന്നാണ് സ്പെഷൽ ബസുകൾ പുറപ്പെടുക. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രോളിംഗ് നിരോധനം: മത്സ്യ വിപണി തളർച്ചയിൽ

പത്തനംതിട്ട : ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്സ്യ വിപണിയിൽ തളർച്ച. നാട്ടിൻ പുറങ്ങളിൽ മത്സ്യ ക്ഷാമവും, ഉള്ളതിനാകട്ടെ വിലയുടെ ചാകരയും. ജനപ്രിയ മത്സ്യ ഇനങ്ങളായ മത്തിക്ക് കിലോ 360 രൂപയും അയലയ്ക്ക് 340...

വിഴിഞ്ഞത്ത് വൻ കവർച്ച : 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു

തിരുവനന്തപുരം : വിഴിഞ്ഞത്ത് വീട് കുത്തിതുറന്ന് വൻ കവർച്ച.90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയി .മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്.ഇന്നലെ രാത്രിയാണ് സംഭവം.സഹോദരിയുടെ മകന്റെ...
- Advertisment -

Most Popular

- Advertisement -