Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsഇടത് ചിന്തകനായ...

ഇടത് ചിന്തകനായ റെ‍ജി ലൂക്കോസ് ബിജെപിയിൽ

തിരുവനന്തപുരം : ഇടത് ചിന്തകനായ റെ‍ജി ലൂക്കോസ് ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. ചാനൽ ചർച്ചകളിൽ സജീവ സാന്നിധ്യവുമായിരുന്ന റെജി ലൂക്കോസിനെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടിയിലേക്ക് സ്വീകരിച്ചു .പഴയ ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാൽ നാട് വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും കേരളത്തിൽ ഇനി രാഷ്‌ട്രീയ യുദ്ധത്തിനല്ല, വികസനത്തിനാണ് അവസരം ലഭിക്കേണ്ടതെന്നും റെ‍ജി ലൂക്കോസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷിരൂരിൽ ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി : ഡിഎൻഎ പരിശോധന വേണമെന്ന് അർജുന്റെ കുടുംബം

ഷിരൂർ : മണ്ണിടിച്ചിലുണ്ടായ കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി.ഷിരൂർ ഹോന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഗംഗാവലിപ്പുഴ ഒഴുകിച്ചേരുന്ന പ്രദേശമാണിത്. ജീർണ്ണാവസ്ഥയിലുള്ള പുരുഷന്റെ മൃതദേഹമാണ് ഇന്ന് രാവിലെ...

ഖജനാവിലെ പണം എടുത്ത്  രാഷ്ട്രീയപ്രവർത്തനം നടത്തുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്- പുതുശ്ശേരി

തിരുവല്ല : രാഷ്ട്രീയപാർട്ടികളും മുന്നണികളും അവരുടെ ചെലവിൽ നടത്തേണ്ട തിരഞ്ഞെടുപ്പ് പ്രചരണം സർക്കാർ ഖജനാവിലെ  നികുതിപ്പണം ഉപയോഗിച്ച്  വീടുകൾ കയറി  സർവ്വേ നടത്തുകയാണെന്ന്  കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി              കാലാവധി...
- Advertisment -

Most Popular

- Advertisement -